‘Chandrayaan 2 will carry NASA’s laser instruments to Moon’
ഇന്ത്യയുടെ ലൂണാര്‍ മിഷനായ ചന്ദ്രയാന്‍ 2 അടുത്തമാസം വീണ്ടും ബഹിരാകാശത്തേക്ക് കുതിക്കുന്നു. വെറുമൊരു കുതിപ്പല്ല. മറിച്ച് നാസയുടെ ലേസര്‍ ഉപകരണങ്ങുമായാണ് ചന്ദ്രയാന്‍ 2 ബഹിരാകാശത്തേക്കു പറക്കുന്നത്. ചന്ദ്രന്റെ കൃത്യമായ അളവെടുക്കുകയാണ് ലേസര്‍ ഉപകരണങ്ങള്‍ ബഹിരാകാശത്തെത്തിക്കുന്നതിലൂടെ നാസ ലക്ഷ്യമിടുന്നത്. യു.എസ് സ്‌പേസ് ഏജന്‍സി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.